ഇവിടെ ഞാന്‍ തനിച്ച്....
മഴയായ് പെയ്യാന്‍ അറിയാതെ
പുതിയ അകലങ്ങളില്‍ അഭയം തേടി...
അങ്ങകലെ മേഘങ്ങള്‍ പൊഴിയും
നാട്ടു ഇടവഴികളില്‍
ശാഖകളില്‍ നിറയെ
നിലാവ് പൂക്കള്‍ ചൊരിഞ്ഞപ്പോള്‍
താഴെയിടരും നിഴലായ്
കാറ്റില്‍ ഉലഞ്ഞാടുന്ന കാലമാം
വൃക്ഷം തീര്‍ത്ത തണലുകളില്‍
എവിടെയോ ഓര്‍മ്മകള്‍ ഇടറുന്നു ....
മഴയായ് പെയ്യാന്‍ അറിയാതെ
പുതിയ അകലങ്ങളില്‍ അഭയം തേടി...
അങ്ങകലെ മേഘങ്ങള്‍ പൊഴിയും
നാട്ടു ഇടവഴികളില്‍
ശാഖകളില്‍ നിറയെ
നിലാവ് പൂക്കള്‍ ചൊരിഞ്ഞപ്പോള്‍
താഴെയിടരും നിഴലായ്
കാറ്റില്‍ ഉലഞ്ഞാടുന്ന കാലമാം
വൃക്ഷം തീര്‍ത്ത തണലുകളില്‍
എവിടെയോ ഓര്‍മ്മകള്‍ ഇടറുന്നു ....
No comments:
Post a Comment